ക​ള​മ​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ റാഗിങ് ....... 12 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്



 ക​ള​മ​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ലെ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ റാ​ഗ് ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ല്‍ 12 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​ന്നാം വ​ര്‍​ഷ ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 


കോ​ളജിന്‍റെ ത​ന്നെ പെ​രി​യാ​ര്‍ ഹോ​സ്റ്റ​ലി​ലാ​ണ് വി​ദ്യാ​ര്‍​ഥി താ​മ​സി​ച്ചി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 14 മു​ത​ല്‍ ന​വം​ബ​ര്‍ അഞ്ച് വ​രെ ഹോ​സ്റ്റ​ലി​ല്‍ വ​ച്ച് റാ​ഗിം​ഗി​ന് ഇ​ര​യാ​യെ​ന്നാ​ണ് പ​രാ​തി. 


സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ഹോ​സ്റ്റ​ല്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ര്‍​ദി​ക്കു​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.


 തു​ട​ര്‍​ച്ച​യാ​യ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി പ​രാ​തി ന​ല്‍​കി​യ​ത്. റാ​ഗിം​ഗ് സം​ബ​ന്ധി​ച്ച് കോ​ളേ​ജ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴും ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി വി​ദ്യാ​ര്‍​ഥി പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments