വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പാലാ
ഇടനാട് ആമേറ്റുപിള്ളി ഇളം തോട്ടത്തിൽ അജിത് കുമാർ (ഉണ്ണി 60) നിര്യാതനായി .
സംസ്കാരം നാളെ (ഞായറാഴ്ച) 2 - ന് വീട്ടുവളപ്പിൽ .
കഴിഞ്ഞ 3 ന് സ്വന്തം മുച്ചക്ര വാഹനത്തിൽ യാത്ര ചെയ്യവേ മുണ്ടു പാലം പെട്രോൾ പമ്പിന് സമീപം പിന്നിൽ നിന്ന് വന്ന കാറിടിച്ച് ഗുരുതരമായ പരിക്കേറ്റ് പാലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി ചേർപ്പുങ്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരു ന്നു .
അതിനിടയിൽ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.
ഭാര്യ ശാന്തകുമാരി വെമ്പള്ളി ഏഴേ കുന്നേൽ കുടുംബാംഗം മക്കൾ: അനഘ (പി എച്ച് സി പറത്താനം ) അഥീന .
70 12 23 03 34




0 Comments