വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയി
ടിച്ചു ദമ്പതികളായ വലവൂർ സ്വദേശികൾ അജിത് കുമാർ (60) ഭാര്യ ശാന്തകുമാരി ( 50) എന്നിവർക്കു പരുക്കേറ്റു.
12 മണിയോടെ പാലായിൽ വച്ചായിരുന്നു അപകടം. കൊഴുവനാൽ ഭാഗത്തു വച്ചു കാറും ബൈക്കും കൂട്ടിയിടിച്ചു ചേർപ്പുങ്കൽ സ്വദേശി ഷിബു സെബാസ്റ്റ്യനു ( 51) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
70 12 23 03 34




0 Comments