കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം...


കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം... 
 
കോട്ടയം ജില്ലയിലെ മീനടം, രാമപുരം, അതിരമ്പുഴ, തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടോലി,രാജമറ്റം,നെടുമ്മറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ Tree cutting ഉള്ളതിനാൽ  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.


 രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 
രാവിലെ 9:00  മുതൽ വൈകുന്നേരം 05:00 വരെ

* *വരാകുകല
* *രാമപുരം അമ്പലം
* *താമത്ത്
* *പുന്നാന്താനം ടവർ
* *പുന്നാന്താനം
* *പാലവേലി
* *പള്ളിയമ്പുറം
* *അമനകര സൊസൈറ്റി
* *ചാവറ സ്കൂൾ
* *അഗസ്ത്യ
* *പോലീസ് സ്റ്റേഷൻ
* *രാമപുരം ബസ് സ്റ്റാൻഡ്
* *മേനാംപ്പറമ്പിൽ
* *രാമപുരം ടൗൺ
* *രാമപുരം പള്ളി
* *രാമപുരം പഞ്ചായത്ത്‌
* *കീലത്ത് റോഡ്
* *ആറാട്ടുപ്പുഴ


* *കുന്നപ്പള്ളി
* *മുല്ലമറ്റം
* *നെല്ലിയാനിക്കുന്ന്
* *സ്കൂൾ
* *M A കോളേജ്
* *വെള്ളിലപ്പള്ളി പാലം
* *യോർക്
* *മൈക്കിൾ പ്ലാസാ
* *കാന്റീൻ
* *രാമപുരം SBI
* *കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ
* *അർമണി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.


അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാപ്പുംപാടി, ജോയ്സ് ഇൻ, കോട്ടയം sawmill എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT ABC വർക്ക്‌ ഉള്ളതിനാൽ  രാവിലെ 9.00  മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ജെപി, ഓവേലിൽ പ്ലാസ എന്നി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments