എറണാകുളം നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ ഗജവീരൻ രാജശേഖരൻ ചരിഞ്ഞു



 എറണാകുളം നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ ഗജവീരൻ രാജശേഖരൻ ചരിഞ്ഞു. 48 വയസ്സായിരുന്നു.  

 കഴിഞ്ഞ 27 വർഷമായി നായരമ്പലം ക്ഷേത്രത്തിലെ ആനയാണ്. രാവിലെ 7 മണിയോടെയാണ് ഗജവീരൻ ചരിഞ്ഞത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.  

 വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments