കൊല്ലം ഇരവിപുരം ഭരണിക്കാവിൽ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സായ (26) ആണ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് പൊലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു.
‘ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’ എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
മരണവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
70 12 23 03 34




0 Comments