യെസ് വാർത്താ ക്രൈം ബ്യൂറോ
യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളിക്കുന്നേൽ രാജേന്ദ്രൻ (52) എന്നയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ കഴിഞ്ഞദിവസം പകൽ സമയം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

0 Comments