യെസ് വാർത്ത ക്രൈം ബ്യൂറോ
സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ കേസ്സിൽ 18-കാരനെ കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തു.
മാറിടം സ്വദേശി ഇല്ലത്ത് സ്റ്റെഫിൻ ഷാജിയെയാണ് ചേർപ്പുങ്കലിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളിൽ നിന്നും 22 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മുൻപും ചില കേസുകളിൽ പ്രതിയാവുകയും പോലീസുമായി വാക്കേറ്റം നടത്തുകയും ചെയ്തയാളാണ് സ്റ്റെഫിൻ.

0 Comments