പൈക തൂങ്കുഴിയില്‍ മേരിക്കുട്ടി തോമസ്(82) അന്തരിച്ചു.




പൈക തൂങ്കുഴിയില്‍ മേരിക്കുട്ടി  തോമസ്(82)  അന്തരിച്ചു. 

ഭര്‍ത്താവ്  പരേതനായ പ്രൊഫ. സി.കെ. തോമസ് (  മാന്നാനം   സെന്റ്  ജോസഫ് ട്രെയിനിംങ്  കോളേജ്).  പരേത പൈക  മണിക്കൊമ്പേല്‍ കുടംബാഗം.  



മക്കള്‍. റോസമ്മ (റിട്ട. കുറവിലങ്ങാട് ദേവമാതാ കോളേജ്),ജെസ്സി ജയിംസ് (റിട്ട. സെന്റ്  അഗസ്റ്റിയന്‍സ് എച്ച്.എസ്, പെരിങ്ങളം), ആന്‍സമ്മ  രാജന്‍ (റിട്ട. സെന്റ്  ജോര്‍ജ് എച്ച്.എസ്. കൂട്ടിക്കല്‍), പുഷ്പാ അലക്‌സ്(ഇന്‍ഫന്റ്  ജീസസ് എച്ച്.എസ്. വടയാര്‍), ജോഷ്‌ലി  , ജോബി തോമസ്  ( ഇ.സി. ഡാക്, തിരുവനന്തപുരം). 




മരുമക്കള്‍.സി.ജെ.  ജോസ്  ചെറുവള്ളില്‍ (തെള്ളകം), അഡ്വ.ജെയിംസ്  ജോസ്  വലിയവീട്ടില്‍(അരുവിത്തുറ),രാജന്‍  തോമസ്  മാളിയേക്കല്‍(പനയ്ക്കപ്പാലം), എം.ജെ. അലക്‌സാണ്ടര്‍ ചേലങ്കേരില്‍ മുരിക്കുംതറ (തലയോലപ്പറമ്പ്), ടോമി  ജോസഫ് കുടിയിരുപ്പില്‍ (കെഴുവംകുളം), ലിജാ  ജോബി പാട്ടത്തില്‍  പഴയിടം.

സംസ്‌ക്കാരം നാളെ  ചൊവ്വാഴ്ച  10 ന് വിളക്കുമാടം  സെന്റ്  സേവ്യേഴ്‌സ് പള്ളി  സെമിത്തേരിയില്‍.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments