അമേരിക്കയിലെ മലയാളി മേയര്‍ റോബിന്‍ ജെ. ഏലക്കാട്ടിന് സ്വീകരണം.




അമേരിക്കയിലെ  മിസ്സൗറി സിറ്റി, ടെക്‌സാസ് പ്രവിശ്യാ മേയര്‍ മലയാളിയായ റോബിന്‍ ജെ. ഏലക്കാട്ടിന് പാലാ സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10.30 ന് കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. 

 


മാണി സി കാപ്പന്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. 


മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ആശംസ നേരും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments