ജനാധിപത്യത്തിന്റെ മര്‍മ്മം തിരിച്ചറിഞ്ഞ രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്... ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയേറ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബിഷപ്പ്... പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ഈ വാര്‍ത്തയോടൊപ്പം.


 


ജനാധിപത്യത്തിന്റെ മര്‍മ്മം തിരിച്ചറിഞ്ഞ രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയേറ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വീഡിയോ ഇവിടെ കാണാം. ചിത്രീകരിച്ചത് രമേഷ് കിടങ്ങൂര്‍.











 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments