ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഇടതുമുന്നണി അനുശോചനം.



മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ എല്‍.ഡി.എഫ്. പാലാ നിയോജകമണ്ഡലം കമ്മറ്റി അനുശോചിച്ചു. 



 

ലാലിച്ചന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 


എല്‍.ഡി.എഫ്. നേതാക്കളായ ഫിലിപ്പ് കുഴികുളം, പി.കെ. ഷാജകുമാര്‍, ഡോ. തോമസ് കാപ്പന്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ഷാര്‍ളി മാത്യു, അഡ്വ. പി.ആര്‍. തങ്കച്ചന്‍, ജോസുകുട്ടി പൂവേലില്‍, കെ.എസ്. രമേഷ്ബാബു, അഡ്വ. വി.എല്‍. സെബാസ്റ്റ്യന്‍, ഔസേപ്പന്‍ ഓടയ്ക്കല്‍, പ്രശാന്ത് നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments