ബിജു പാലൂപടവൻ എൽ.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കൺവീനർ




 എൽ.ഡി.എഫ് പാലാ മുനിസിപ്പൽ മണ്ഡലം കൺവീനറായി കേരള കോൺ.(എം) നേതാവ് ബിജു പാലൂപടവൻ തെരഞ്ഞെടുക്കപ്പെട്ടു.



 

കേരള കോൺഗ്രസ് (എം) ടൗൺ മണ്ഡലം പ്രസിഡണ്ടു കൂടിയാണ് ബിജു.


എൽ.ഡി.എഫ് യോഗത്തിൽ ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. സിബി തോട്ടുപുറം, അഡ്വ.വി.ടി.തോമസ്, അഡ്വ.വി.എൽ.സെബാസ്ററ്യൻ, കെ.ആർ.ബാബു, കെ.അജി, സിബി ജോസ് ,പി.എൻ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments