അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ പരേതനായ കുര്യാച്ചന്റെ ഭാര്യ അന്നക്കുട്ടി കുര്യന്‍ (കുഞ്ഞുപെണ്ണ് -83) നിര്യാതയായി.
സംസ്‌കാര ശുശ്രുഷകള്‍ ബുധന്‍ രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍. പരേത ഇടനാട് കുര്യത്ത് കുടുംബാംഗമാണ്.
മക്കള്‍ : പരേതയായ ആന്‍സമ്മ, ലൗലി, ഷേര്‍ളി, സിറിയക് (യു.കെ)
മരുമക്കള്‍ :സണ്ണി പാലത്തിങ്കല്‍ പോണാട്, റോയ് ചങ്ങാനാരിപറമ്പില്‍ വെള്ളികുളം, ഷാജി എഴുവന്താനം പായിപ്പാട്, ലീനാ തുണ്ടിയില്‍ ആനിക്കാട് (യു.കെ)




0 Comments