വ്രതാനുഷ്ഠാനങ്ങള്‍ മനുഷ്യനെ ശക്തനാക്കുകയും, ബുദ്ധിയുള്ളവരാക്കി മാറ്റുകയും ചെയ്യുമെന്നും കൂടാതെ കുട്ടികളെ 10 വയസ്സിനകം ആചാരങ്ങള്‍ പഠിപ്പിക്കണമെന്നും ഡോ. ശ്യാം പ്രസാദ് പാലക്കാട് പറഞ്ഞു.
വെമ്പള്ളിയില്‍ നടക്കുന്ന രാമായണ തത്വസമീക്ഷയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമീക്ഷവേദിയില്‍ ഇന്ന് രാവിലെ 7 മുതല്‍ 10 വരെ രാമായണ പാരായണം, 10 ന് ഇ. പി. ഗിരീഷ് ചെമ്മപ്പിള്ളിയുടെ പ്രഭാഷണം 11.30 ന് പാദുക പൂജ, 12 ന് പ്രഭാഷണം, ഉച്ചക്ക് 1 ന് ശബരി സല്‍ക്കാരം, വൈകിട്ട് 6.45 ന് ദീപാരാധന, രാത്രി 7 ന് ആചാര്യ പ്രഭാഷണം




0 Comments