മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുകളേൽപീടിക ഒൻപതാം വാർഡ്‌ മെമ്പറും ബി.ജെ.പി. ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയുമായ ജയശ്രീ സന്തോഷിന്റെ ഭർത്താവ് സന്തോഷ്‌ എം സി (56) അന്തരിച്ചു.

 


 

മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുകളേൽപീടിക ഒൻപതാം വാർഡ്‌ മെമ്പറും ബി.ജെ.പി. ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയുമായ ജയശ്രീ സന്തോഷിന്റെ (തിടനാട് പന മൂട്ടിൽ കുടുംബാംഗം) ഭർത്താവ് സന്തോഷ്‌ എം സി (56) അന്തരിച്ചു.  




ദീർഘനാളായി കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു.


ഇടമറ്റം മുകളേൽ കുടുംബാംഗമാണ്. അഭിജിത്, അഭിരാമി എന്നിവർ മക്കളാണ്. സംസ്കാരം (08/08/2023) ചൊവ്വ രണ്ട് മണിക്ക് ഇടമറ്റത്തുള്ള വീട്ടുവളപ്പിൽ. 
 
 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments