അന്ത്യാളം ചവറനാനിക്കല്‍ പരേതനായ സി.യു. ലൂക്കായുടെ ഭാര്യ റോസമ്മ ലൂക്കോസ് (89) നിര്യാതയായി.
സംസ്‌ക്കാരം ശുശ്രൂഷകള്‍ ചൊവ്വാ രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍ പരേത അന്ത്യാളം കല്ലാമ്മാക്കല്‍ കുടുംബാംഗം.
മക്കള്‍: മേരി, സണ്ണി,വല്‍സമ്മ, ജെയിംസ്,
മരുമക്കള്‍: ജോയിക്കുട്ടി ആറ്റ്കടവില്‍ പാല,മാനുവല്‍ കൂറ്റപ്പളളില്‍ പോത്താനിക്കാട്, തങ്കമ്മ ഏണിയക്കാട്ട് മുട്ടുചിറ,





0 Comments