നിയന്ത്രണംവിട്ട കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചുകയറി




മേലുകാവ് ടൗണിന് സമീപം ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന 2 വാഹനങ്ങളില്‍ ഇടിച്ചുകയറി. 




 

വൈകുന്നേരം 6 മണിയോടെ പോലീസ് സ്റ്റേഷന് സമീപം കുടുംബശ്രീ ഹോട്ടലിനടുത്താണ് അപകടമുണ്ടായത്.



തൊടുപുഴ ഭാഗത്ത് നിന്നും വന്ന വാഗണ്‍ആര്‍ കാറാണ് അപകടത്തിനിടയാക്കിയത്. 


കാറോടിച്ചിരുന്നയാള്‍ ഉറങ്ങിയതിനെ തുടര്‍നന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിലും ഇന്നോവയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മേലുകാവ് പോലീസ് സ്ഥലത്തെത്തി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments