കൂവത്തോട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സജോ പൂവത്താനി കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യുകയും മികച്ച കര്‍ഷകനായ ജോസ് പൈനികുളത്തെ യോഗത്തില്‍ ആദരിക്കുകയും ചെയ്തു.
വാര്‍ഡ് മെമ്പര്‍ ലിസമ്മ ഷാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പിടിഎ പ്രസിഡണ്ട് നിഷ ജയമോന്‍ ആശംസ അറിയിച്ച സംസാരിക്കുകയുണ്ടായി.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തുകയുണ്ടായി.




0 Comments