ഡി.സി.എൽ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമവും സാഹിത്യോൽസവവും നടത്തി.


ഡി.സി.എൽ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ എസ്.എച്ച്. ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ സ്മൃതി സംഗമവും സാഹിത്യോൽസവവും നടത്തി. 

 


 

എൽ പി , യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾക്കായി ചെറുകഥ , ഉപന്യാസം , കവിത എന്നിവയിൽ മൽസരങ്ങൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. തെരേസ് മടുക്കക്കുഴി എസ്.എച്ച് ,


ഓർഗനൈസർ റോയ്.ജെ. കല്ലറങ്ങാട്ട് , സിസ്റ്റർ മെർളി , സിബി.കെ.ജോർജ് , സിനോയി താന്നിക്കൽ ,
കെ. മഹേഷ് , പിങ്കി. പി.ജോയി , അലീന അഗസ്റ്റിൻ , മരിയ സജി , അഖിൽ ജെയ്സൺ , അർച്ചിത ലിജു , ഡിയോൺ സുനിൽ , അർപ്പിത് ലിജു തുടങ്ങിയവർ നേത്യത്വം നൽകി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments