മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലാ, സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു.
9 മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീകല കെ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് പിടിഎ പ്രസിഡന്റ് രാജന്‍ പിആറിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും തദവസരത്തില്‍ 1982 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് ഫര്‍ണിച്ചര്‍ കൈമാറുകയും
കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികള്‍ നടക്കുകയും ചെയ്തു. ബോബി ജോസഫ് ,ലിറ്റി ജോസഫ് ,കെ ടി സുനില്‍ ,ജീമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments