പാലാ ടൗണില്‍ കെ.ടി.യു.സി (എം) പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനം ആഘോഷിക്കും.
പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ രാവിലെ 9 മണിയ്ക്ക് യൂണിയന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ ദേശീയ പതാക ഉയര്‍ത്തും.
തുടര്‍ന്ന് സ്വാതന്ത്രദിന സന്ദേശം നല്‍കുന്നതുമാണ്. കെ.ടി.യു.സി (എം) പ്രവര്‍ത്തകര്‍ ടൗണില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും.




0 Comments