കൊച്ചു കൂട്ടുകാര്‍ക്ക് സദ്യ ഒരുക്കി കര്‍ക്കിടക മാസത്തിലെ തിരുവോണത്തെ ആഘോഷമാക്കി മേച്ചാല്‍ സിഎംഎസ് എല്‍ പി സ്‌കൂളിലെ അധ്യാപകര്‍.
പിള്ളേരോണ ദിവസം സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേറിട്ടൊരു അനുഭവമായി മാറി.
ഊഞ്ഞാലാടിയും ഓണപ്പാട്ടുകള്‍ പാടിയും കുട്ടികള്‍ പിള്ളേരോണത്തെ വരവേറ്റു. ഇടവക വികാരി സ്‌കൂള്‍ മാനേജര്‍ റവ. പി.വി ആന്‍ഡ്രൂസ് മുഖ്യാതിഥിയായി പങ്കെടുത്തു.





0 Comments