ഷാജു തുരുത്തനെതിരെ നടപടി എടുക്കണം : സജി മഞ്ഞക്കടമ്പില്‍.



 പാലാ  മുനിസിപ്പാലിറ്റി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷ് കുമാറിനെ മര്‍ദ്ദിച്ച മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷാജു തുരത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

 

 
ക്രിമിനല്‍ പശ്ചാത്തലമുള്ള ഷാജു തുരുത്തനെ നിലയ്ക്ക് നിര്‍ത്താന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും എല്‍ഡിഎഫും തയാറാകണമെന്നും സജി അവശ്യപ്പെട്ടു.
 


മുന്‍സിപ്പല്‍ ചെയര്‍മാനാകന്‍ ഊഴം കാത്തു നില്‍ക്കുന്ന ഇയാളെ പാലാ മുന്‍സിപ്പല്‍ ചെയര്‍മാനാക്കിയാല്‍ മഹനീയ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കസേര കളങ്കപ്പെടുമെന്നും സജി പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments