സാമൂഹ്യ, സാംസ്‌ക്കാരിക, ആദ്ധ്യാത്മിക പ്രഭാഷണ രംഗത്തെ മികച്ച സേവനങ്ങള്‍ക്കുള്ള 'രാജാ രവിവര്‍മ്മ' പുരസ്‌കാരം അമനകര പി.പി. നിര്‍മ്മലന്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാംസ്‌കാരിക ആദ്ധ്യാത്മിക മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. തിരുവനന്തപുരം സത്യന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ കേരള നിയമസഭ സ്പീക്കര്‍ എം. വിജയകുമാര്‍ പി.പി. നിര്‍മ്മലന് പുരസ്‌കാരം സമ്മാനിച്ചു.



0 Comments