മുട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെ അയോഗ്യനാക്കി



മുട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജേഷിനെ അയോഗ്യനാക്കി. 

ഭരണസമിതിയില്‍ അംഗമാകുന്നവര്‍ക്ക് ബാങ്കില്‍ കുടിശിക ഉണ്ടാകരുതെന്ന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സീസ് അയോഗ്യത കല്‍പ്പിച്ചത്. എന്നാല്‍ ബാങ്കിനെയോ ഭരണസമിതിയെയോ ഇതു ബാധിക്കില്ലെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. 

അടുത്തു നടക്കുന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിലും രാജേഷിന് മല്‍സരിക്കാനും കഴിയില്ല.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments