കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേള 7, 8, 9 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് കോട്ടയം ഡി. ഡി. സിബിൻ പോൾ പത്രസമ്മേളനത്തിൽ അറിയിച്ചു.... വീഡിയോ ഈ വാർത്തയോടൊപ്പം




കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേള 7, 8, 9 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് കോട്ടയം ഡി. ഡി. സിബിൻ പോൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

വീഡിയോ ഇവിടെ കാണാം 👇👇👇


 

 



മാണി.സി. കാപ്പൻ എം. എൽ. എ യുടെ അധ്യക്ഷതയിൽ തോമസ് ചാഴികാടൻ എം. പി. മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ജോസ് കെ. മാണി എം. പി. മുഖ്യാതിഥിയായിരിക്കും.

 


 

പത്രസമ്മേളനത്തിൽ സിബിൻ പോളിനൊപ്പം , ജോബി വർഗീസ്, റെനി സെബാസ്റ്യൻ, രാജ് കുമാർ, അജിമോൻ സേവ്യർ, മാത്യു തോമസ് തുടങ്ങിയവരും പങ്കെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments