യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പറിന്റെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.
ബാങ്കുകളുടെ ജപ്തി നടപടി മൂലം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്.വി. ഉഴുന്നാലില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ടോമി കുറ്റിയാങ്കല്‍, പ്രിന്‍സ് വി.സി., ബെന്നി മൈലാടൂര്‍, തങ്കച്ചന്‍.പി.എം., സജി തോമസ്, സജി വട്ടക്കനാല്‍, സിബി, ബാബു നെടുമുടി, സോജന്‍ കല്ലറയ്ക്കല്‍, ജോമോന്‍ ഓടയ്ക്കല്‍, ജോമി ഫ്രാന്‍സിസ്, ജോഷി, സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments