അറക്കുളം പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി




അറക്കുളം പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കേരളോത്സവം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ് അധ്യക്ഷത വഹിച്ചു.


മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടന്ന യോ?ഗത്തില്‍ പഞ്ചായത്തംഗങ്ങളായ കെ.എല്‍ ജോസഫ് സുബി ജോമോന്‍, സുശീല ഗോപി. കൊച്ചുറാണി ജോസ്, ഗീത തുളസീധരന്‍ പഞ്ചായത്ത് സെക്രട്ടറി എം എ.സുബൈര്‍, ടോമി കുന്നേല്‍,സെന്റ് ജോസഫ് കോളേജ് മാനേജര്‍ റവ.ഫാ.ടിഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


തുടര്‍ന്ന് മത്സരങ്ങള്‍ നടന്നു. രണ്ട് ദിവസം നീളുന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments