നെയ്യശ്ശേരിയില്‍ പുതിയതായി നിര്‍മ്മിച്ച കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു




നെയ്യശ്ശേരിയില്‍ പുതിയതായി നിര്‍മ്മിച്ച കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. 



നിര്‍മ്മാണം പൂര്‍ത്തിയായി ഒരു മാസം തികയും മുമ്പാണ് കലുങ്ക് അപകട ഭീഷണിയിലായത്. 

 

നെയ്യശ്ശേരി സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയുടെയും പഞ്ചായത്തു കുളത്തിന്റെയും സമീപത്താണ് പുതിയതായി കലുങ്ക് നിര്‍മ്മിച്ചത്.


നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ട് ഇടിയുവാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments