കോണ്‍ഗ്രസ് നേതാവ് ഹരിദാസ് അടമത്രയുടെ മാതാവ് രാജമ്മാള്‍ നിര്യാതയായി



കടപ്പാട്ടൂര്‍ അടമത്തറ പരേതനായ രാമകൃഷ്ണന്‍ ചെട്ടിയാരുടെ ഭാര്യ രാജമ്മാള്‍ (93 ) നിര്യാതയായി. 

ശവസംസ്‌കാരം നാളെ (5.10.2023 വ്യാഴം) ഉച്ചകഴിഞ്ഞ് 2 ന് ഈന്തുംമൂട് കവലയിലുള്ള വീട്ടുവളപ്പില്‍ .


 

മക്കള്‍ - ശിവദാസ് (യു.എ.ഇ), ഹരിദാസ് (ഐ.എന്‍.റ്റി.യു.സി ബ്‌ളോക്ക് സെക്രട്ടറി, മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ , കോണ്‍ഗ്രസ് (ഐ) മുത്തോലി മുന്‍ മണ്ഡലം പ്രസിഡന്റ് ) 

മരുമക്കള്‍ - ബിന്ദു, ശ്രീജ.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments