രാമപുരം ഫൊറോന പള്ളിയില്‍ കുഞ്ഞച്ചന്റെ തിരുനാള്‍



രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ 7 മുതല്‍ 16 വരെ നടക്കും. 

7 ന് രാവിലെ 9 ന് കുര്‍ബ്ബാന വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, 10.30 ന് പിതൃവേദി പാലാ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം, 11 ന് കുര്‍ബാന ഫാ. ജോസഫ് നരിതൂക്കില്‍, 3 ന് തീര്‍ത്ഥാടനം, 4 ന് കുര്‍ബാന ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, 

8 ന് രാവിലെ 5 ന് കുര്‍ബാന, 6.15 ന് കുര്‍ബാന, 7.50 ന് കുര്‍ബാന, 11.30 ന് കടനാട് സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നിന്ന് തീര്‍ത്ഥടനം, 2 ന് സി.എം.എല്‍. രാമപുരം മേഖലയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം, 3 ന് എസ്.എം.വൈ.എം. രാമപുരം മേഖലയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം, 4 ന് കുര്‍ബാന ഫാ. ഡോ. ജോസഫ് കണിയോടിക്കല്‍, 

9 ന് രാവിലെ 9 ന് കുര്‍ബാന, 11 ന് കുറിഞ്ഞി സെന്റ്. സെബാസ്റ്റിന്‍സ് ഇടവകയില്‍ നിന്ന് തീര്‍ത്ഥാടനം, 3.30 ന് കൊണ്ടാട് സെന്റ്. സെബാസ്റ്റിന്‍സ് ഇടവകയില്‍ നിന്ന് തീര്‍ത്ഥാടനം, 4 ന് കുര്‍ബാന ഫാ. ഡോ. സെബാസ്റ്റിന്‍ നടുത്തടം, 

10 ന് രാവിലെ 9 ന് കുര്‍ബാന, 10 ന് കരിസ്മാറ്റിക്ക് പ്രേഷിതസംഗമം, ദിവ്യകാരുണ്യ ആരാധന ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, 3 ന് ചിറ്റാര്‍ സെന്റ്. ജോര്‍ജ് ഇടവകയില്‍ നിന്ന് തീര്‍ത്ഥാടനം, 4 ന് കുര്‍ബാന ഫാ. ഡോ. ജോസ് മുത്തനാട്ട്, 

11 ന് രാവിലെ 9 ന് കുര്‍ബാന, 3 ന് നീറന്താനം സെന്റ്. തോമസ് ഇടവകയില്‍ നിന്ന് തീര്‍ത്ഥാടനം, 4 ന് കൊടിയേറ്റ്, 4.15 ന് രാമപുരം ഇടവകാംഗങ്ങളായ വൈദികരുടെ കുര്‍ബാന, 

12 ന് രാവിലെ 9 ന് കുര്‍ബാന, 3 ന് ഏഴാച്ചേരി സെന്റ്. ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയില്‍ നിന്ന് തീര്‍ത്ഥാടനം, 4 ന് കുര്‍ബാന ഫാ. സെബാസ്റ്റിന്‍ വെട്ടുകല്ലേല്‍, 


 

13 ന് രാവിലെ 9 ന് കുര്‍ബാന, 2.30 ന് കര്‍ഷകദിനാചരണം, 4 ന് കുര്‍ബാന മാര്‍ ജോസ് പുളിക്കല്‍, 

14 ന് രാവിലെ 9 ന് കുര്‍ബാന, 2.30 ന് പാലാ സെന്റ്. പ്രേം സെമിനാരിയില്‍ നിന്ന് തീര്‍ത്ഥാടനം, 4 ന് കുര്‍ബാന, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, 6 ന് ജപമാല പ്രദക്ഷിണം, പുറത്തുനമസ്‌കാരം, 

15 ന് രാവിലെ 5 ന് കുര്‍ബാന, 6.15 ന് കുര്‍ബാന, 7.50 ന് കുര്‍ബാന മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, 11.30 ന് കുറവിലങ്ങാട് മര്‍ത്ത് മറിയം ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഇടവകയില്‍ നിന്ന് തീര്‍ത്ഥാടനം, 2 ന് പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ നിന്ന് തീര്‍ത്ഥാടനം, 2.30 ന് കുര്‍ബാന ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, 4 ന് കുര്‍ബാന, 

16 ന് രാവിലെ 6 ന് കുര്‍ബാന, 7.15 ന് കുര്‍ബാന, 9 ന് നേര്‍ച്ച വെഞ്ചരിപ്പ്, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന മാര്‍ ജോസഫ് കല്ലറങ്ങാട്ട്, 10 ഡി.സി.എം.എസ്. പാലാ രൂപതയുടെ നേതൃത്വത്തില്‍ പദയാത്ര, 12 ന് പ്രദക്ഷിണം, 2 ന് പദയാത്ര സ്വീകരണം, 2.30 ന് കുര്‍ബാന ഫാ. ജോസ് വടക്കേക്കൂറ്റ്, 4.30 ന് കുര്‍ബാന ഫാ. മാത്യു വെണ്ണായിപ്പിള്ളില്‍.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments