സ്വന്തം ലേഖകൻ
ഇന്ന് ഉച്ചയ്ക്ക് 12 നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പാലാ ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ സന്ദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോയും കൗൺസിലർമാരും ചേർന്ന് മന്ത്രിയെ സ്വീകരിക്കും.
മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോയും കൗൺസിലർമാരും ചേർന്ന് മന്ത്രിയെ സ്വീകരിക്കും.
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു; അവസാന ചിത്രം 'മോഹിനിയാട്ടം' സിനിമ…
0 Comments