സിസ്റ്റര്‍ ബ്ലെയിസ് മേരി കാഞ്ഞിരത്തുംകുന്നേല്‍ എസ്. എ. ബി. എസ്.



കടനാട് ആരാധനാ മഠാoഗമായ സിസ്റ്റര്‍ ബ്ലെയിസ് മേരി കാഞ്ഞിരത്തുംകുന്നേല്‍ (88) അന്തരിച്ചു. 

സംസ്‌കാരം  തിങ്കളാഴ്ച 2 p.m. - ന് മഠത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത കയ്യൂര്‍ കാഞ്ഞിരത്തുംകുന്നേല്‍ കുടുംബാംഗമാണ്. 

അരുവിത്തുറ, മുത്തോലപുരം, നെല്ലിയാനി, കുറുമണ്ണ്, നസ്രത്തുഹില്‍, കൂടല്ലൂര്‍, ക്രൈസ്റ്റ് ഹാള്‍, ഉള്ളനാട് കടനാട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


സഹോദരങ്ങള്‍: പരേതരായ ജോസഫ് മൈക്കിള്‍, തോമസ് മൈക്കിള്‍, റോസമ്മ സെബാസ്റ്റ്യന്‍ പനംന്താനത്ത്, മൈക്കിള്‍ മൈക്കിള്‍ (ഉള്ളനാട്), ഏലിക്കുട്ടി ജോസഫ് (ചെമ്പകശ്ശേരി).




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments