ഇടതുതരംഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്ക് 15000 ൽപരം ഭൂരിപക്ഷം നൽകി അനുഗ്രഹിച്ച പാലാക്കാർ 30000ൽ കൂടുതൽ ഭൂരിപക്ഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് സമ്മാനിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. പറഞ്ഞു.



ഇടതുതരംഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്ക് 15000 ൽപരം ഭൂരിപക്ഷം നൽകി അനുഗ്രഹിച്ച പാലാക്കാർ 30000ൽ കൂടുതൽ ഭൂരിപക്ഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് സമ്മാനിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. പറഞ്ഞു.

പാലാ  നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഇടതു സർക്കാർ ഭരണത്തിൽ ജനം പൊറുതിമുട്ടിയതുകൊണ്ട് വോട്ടിലൂടെ പ്രതികാരം ചെയ്യാൻ അവർ കാത്തിരിക്കുകയാണ്. മാന്യനും മര്യാദക്കാരനും കാര്യ പ്രാപ്തിയുള്ള വ്യക്തിത്വത്തിനുടമയായ കെ. ഫ്രാൻസിസ് ജോർജിന് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ വികസനമുരടിപ്പിന് അറുതി വരുത്താൻ കഴിയുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.  

മോൻസ് ജോസഫ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി,ജോയി എബ്രാഹം, നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പിൽ, തോമസ് കല്ലാടൻ, മോളി പീറ്റർ, സലിം പി.മാത്യു, ജോർജ് പുളിങ്കാട്,  അനസ് കണ്ടത്തിൽ, ചൈത്രം ശ്രീകുമാർ, വി.ജി വിജയകുമാർ, എം.പി കൃഷ്ണൻ നായർ, എ.കെ ചന്ദ്രമോഹൻ, ,സി.റ്റി രാജൻ,  ജോയി സ്കറിയ, പ്രൊഫ സതീശ് ചൊള്ളാനി , ആർ. പ്രേംജി,   ,അഡ്വ. ചാക്കോ തോമസ്, വിനോദ് വേരനാനി, അഡ്വ. ജയ്സൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, 
 ജോസ് പ്ളാക്കൂട്ടം,  അനുപമ വിശ്വനാഥൻ , ഉണ്ണികുളപ്പുറം, ഷോജി ഗോപി, ജോസി പൊയ്കയിൽ,  പ്രേംജിത്ത് ഏർത്തയിൽ,  തോമസുകുട്ടി നെച്ചിക്കാട്ട്, സണ്ണി കാര്യപ്പുറം, പയസ് മാണി ,രാജു കോനാട്ട്, ദേവസ്യ കെ.ജെ, രാജു കൊക്കപ്പുഴ, അസ്വ .ജോൺസി നോബിൾ,അസ്വ . ഷാജി എടേട്ട്, അസ്വ . ജേക്കബ് അൽഫോൻസ്ദാസ്, സണ്ണി മുണ്ടനാട്ട്, വി.എ ജോസ് ഉഴുന്നാലിൽ, വി.സി പ്രിൻസ്, പി.എൽ ജോസഫ്, റോബി ഊടുപുഴ, മായ രാഹുൽ, സെൻതേക്കുംകാട്ടിൽ,,സിജിടോണി,പ്രൊഫ. എ.ജെ ജോസഫ്, കെ.എൻ ഗോപിനാഥൻ നായർ,  രാഹുൽ പി.എൻ.ആർ, ബാബു മുകാല എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments