എലിക്കുളത്ത് വെളിച്ച വിപ്ലവത്തിന് തുടക്കമായി.



എലിക്കുളം പഞ്ചായത്തിൽ തെരുവുകൾ ഇനി രാത്രിയിലും പ്രകാശ പൂരിതമാവും 2022-23 പദ്ധതിയിൽപ്പെടുത്തിയാണ് തെരുവു വിളക്കുകൾ തെളിയിക്കുന്നത്. 24 ബൾബുകളാണ് ഒരു വാർഡിനായി അനുവദിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ പൈക തീയേറ്റർ പടി ജംഗഷനിൽ തുടക്കമായി വാർഡംഗം സിനി ജോയ് ഉദ്ഘാടനം ചെയ്തു. 

4.50 ലക്ഷം രൂപയോളം മുടക്കി ഓരോ പോസ്റ്റിലും ബൾബ് പ്രകാശിപ്പിക്കുന്നത് ഇതിനായി ഓരോ പോസ്റ്റിലും സ്വിച്ച് ബോക്സുകളും ഉണ്ടാവും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments