കുറിഞ്ഞി കാവില്‍ പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്തുപാട്ടും




പാലാ കുറിഞ്ഞിക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്തുപാട്ടും 14 മുതല്‍ 23 വരെ തീയതികളില്‍ നടത്തും.

14 മുതല്‍ 21 വരെ വൈകിട്ട് 6.30 ന് ദീപാരാധന, കളമെഴുത്തുപാട്ട്, 16 ന് പ്രതിഷ്ഠാദിനം, ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, സര്‍പ്പത്തിന് നൂറുംപാലും കൊടുക്കല്‍



22 ന് വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് വലിയപാട്ട് ചടങ്ങുകള്‍, അന്നദാനം.

23 ന് വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് പൂരം ഇടി ചടങ്ങുകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.   






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments