വീട്ടുമുറ്റത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സഹോദരന്റെ വീട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന പ്രതി പിടിയില്‍

 

വീട്ടുമുറ്റത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പെരിങ്ങണ്ടൂര്‍ കെ.ആര്‍. ലോഡ്ജ് ഉടമ രാമകൃഷ്ണ( കുട്ടപ്പന്‍)നാണ് പ്രതി. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. നീണ്ട അന്വേഷണത്തിനൊടുവിലാണ് സഹോദരന്റെ വീട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടിയത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments