പാലാ ടൗണ്‍ ഹാളില്‍ തിങ്കളാഴ്ച (18-03-2024) വൈകിട്ട് 4.30 ന് നടക്കുന്ന യുഡിഎഫ് പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ആലോചനാ നേതൃയോഗം നാളെ (14.03.2024, വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, സെക്രട്ടറി കെ. ഗോപി എന്നിവര്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
.jpeg)


0 Comments