മഴക്കെടുതി: കോട്ടയം ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ - 558 പേർ സുരക്ഷിതകേന്ദ്രങ്ങളിൽ


മഴക്കെടുതി: കോട്ടയം ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ  - 558 പേർ സുരക്ഷിതകേന്ദ്രങ്ങളിൽ

കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 164 കുടുംബങ്ങളിലെ 558 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 217 പുരുഷൻമാരും 222 സ്ത്രീകളും 119 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു. മേയ് 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെയുള്ള കണക്കാണിത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments