പാലാ മുരിക്കുമ്പുഴ കത്തീഡ്രൽ റോഡിൽ ലോറിക്ക് തീ പിടിച്ചു ..... വൈദ്യുതി ലൈനിൽ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പാലാ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തി ഇപ്പോൾ തീ കെടുത്തി കൊണ്ടിരിക്കുന്നു. രാത്രി 8:40 ഓടെ ആയിരുന്നു സംഭവം.....
വീഡിയോകൾ ഇവിടെ കാണാം 👇👇👇





0 Comments