വലവൂർ ഗവ. യു പി സ്കൂളിൽ ഈ അധ്യയന വർഷം ഉണ്ടാകാൻ സാധ്യത ഉള്ള ദിവസവേതന അടിസ്ഥാനത്തിലുള്ള എൽ. പി. വിഭാഗം അദ്ധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ മെയ് 31ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ D.El.Ed, K-tet, പാഠ്യേതര മികവുകൾ ഇവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അന്നേദിവസം 10 മണിക്ക് മുൻപായി ഹാജരാകേണ്ടതാണ്.


0 Comments