പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബാലവേല വിരുദ്ധ ദിനം ആചരിച്ചു
വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള DCPU യുംവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയായ ORC യുടെനേതൃത്വത്തിൽ ബാലവേലയ്ക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് ORC ട്രെയിനർശ്രീമതി നിഷ ഫെബിൻ നയിച്ചു. P A റസീന ORC Project Assistant, മീനു റോസിലിൻ വർഗീസ് സൈക്കോളജിസ്റ്റ് എന്നിവർ ഈ പ്രോഗ്രാമിനെ കുറിച്ചു സംസാരിച്ചു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments