ഈരാറ്റുപേട്ടയിൽ ലോട്ടറി കടയിൽ വൻ മോഷണം നടന്നു. 8 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് കവർച്ച ചെയ്തത്.ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മഹാദേവ ലക്കി സെൻ്ററിൽ നിന്നുമാണ് ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്.തിങ്കളാഴ്ച രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് ആദ്യം മോഷണം തിരിച്ചറിഞ്ഞത്.ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെ അന്വേഷണം ആരംഭിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments