ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.




ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ ശിലാസ്ഥാപനം രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.


മേല്‍ശാന്തി രാധാകൃഷ്ണന്‍ പോറ്റി, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ക്ഷേത്രം  കമ്മിറ്റി ഭാരവാഹികളായ കണ്ണന്‍ ശ്രീകൃഷ്ണ വിലാസം, വിജയകുമാര്‍ പിഷാരാത്ത്, സുകു കൊച്ചുപുരക്കല്‍, ശിവരാമന്‍ നായര്‍ കുന്നേല്‍, 
 

 
രാജശേഖരന്‍ നായര്‍, അഭിലാഷ് എം.ബി, അനില്‍കുമാര്‍ പതിപ്ലാക്കല്‍, അഭിലാഷ്, സന്തോഷ്, രഞ്ജിത്ത് കൈപ്പട, രാധാകൃഷ്ണന്‍ കല്ലാട്ട്, രാമന്‍ നമ്പൂതിരി, ദീനു പത്നാഭന്‍ നമ്പൂതിരി, മുന്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടൂപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments