വലവൂർ ചിറ്റാട്ടുകുന്നേൽ പരേതരായ വർക്കി, റോസമ്മ ദമ്പതികളടെ മകൾ സിസ്റ്റർ മേരി ജോയിസ് എം.എൽ.എഫ് (78). നിര്യാതയായി. സംസ്കാരശൂശ്രൂഷകൾ നാളെ (08.07. 2024 തിങ്കൾ) രാവിലെ 10 ന് കുറിച്ചി ലിറ്റിൽ ഫ്ലവർ ചാപ്പലിൽ ആരംഭിച്ച് മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ : ഔസേപ്പച്ചൻ, സിസ്റ്റർ റോസമ്മ ആന്ധ്രാപ്രദേശ്, വൽസമ്മ അറേക്കാട്ടിൽ, ലിസി ഒതളമറ്റംതടത്തിൽ, ജോർജ്ജ്, പരേതനായ ദേവസ്യ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments