സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗമായ സിസ്റ്റർ എലൈസ് കുറ്റിയാനിക്കൽ (78) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകൾ വ്യാഴാഴ്ച (11.07.2024. വ്യാഴം) രാവിലെ 9ന് പാലാ സെൻ്റ് മർത്താസ് ജനറലേറ്റിൽ കുർബാനയോടെ ആരംഭിച്ച് ളാലം സെൻ്റ് ജോർജ്ജ് പുത്തൻപള്ളിയിൽ.
പരേത എലൈസ് പാല, അമനകര, ബാംഗ്ലൂർ, അമൽജ്യോതി, ചെങ്ങളം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പാലാ രൂപത തീക്കോയി ഇടവക കുറ്റിയാനിക്കൽ പരേതരായ ജോസഫിൻ്റെയും ത്രേസ്യായുടെയും മകളാണ് പരേത.
സഹോദരങ്ങൾ : സിസ്റ്റർ ലീമ പി.എസ്.എ ആജ്‌മീർ, സിസ്റ്റർ ഫ്ളവി എസ്.ആർ.എ തൂത്തുക്കുടി, മരിയറ്റ കുര്യാക്കോസ് കുന്നയ്ക്കാട്ട്
വാകക്കാനം, ബേബി ജോസഫ് കുറ്റിയാനിക്കൽ തീക്കോയി, റവ. ഫാ.ആൻ്റണി കുറ്റിയാനിക്കൽ സിഎംഐ ജർമ്മനി, സിബി ജോസഫ് കുറ്റിയാനിക്കൽ തീക്കോയി, പരേതരായ മേരി ജോർജ്ജ് ഇട ത്തിൽ, കെ.ജെ തോമസ്, കെ.ജെ ജോസഫ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments