കൊഴുവനാലിൽ സ്കൂട്ടറിൽ വാഹനമിടിച്ചു രണ്ട് പേർക്ക് പരിക്ക്


കൊഴുവനാലിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ  വാഹനമിടിച്ചു പരുക്കേറ്റ ദമ്പതികളായ കാഞ്ഞിരമറ്റം സ്വദേശികളായ മാത്യു ജെയിംസ് ( 64) ലിജി മോൾ (50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

6.30 യോടെ കൊഴുവനാൽ ആശുപത്രി പടിക്കു സമീപമാണ് അപകടം '
 വഴിയിൽ വീണു കിടന്ന ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments