കരിമണ്ണൂര്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കിഴക്കേയില്‍ വിജയന്‍ പിള്ളയുടെ മകന്‍ ബിനുമോന്‍ (44) ആണ് മരിച്ചത്. ഓട്ടം കഴിഞ്ഞ് തൊടുപുഴയിലേക്ക് വരുന്ന വഴി കാഞ്ഞിരമറ്റം ഭാഗത്ത് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. സംസ്‌കാരം നടത്തി. ഭാര്യ: അമുല്യ. മക്കള്‍: പാര്‍വതി, വിഷ്ണു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments