കേരള കർഷക സംഘം... സജേഷ്‌ ശശി പ്രസിഡന്റ്‌, എം കെ പ്രഭാകരൻ സെക്രട്ടറി

കെഎസ്‌കെടിയു കോട്ടയം ജില്ലാ സമ്മേളനം സജേഷ്‌ ശശിയെ പ്രസിഡനയൊയും എം കെ പ്രഭാകരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പി വി സുനിൽ, വി എൻ ശശിധരൻ, പി എൻ രാജപ്പൻ, എ കെ ബാബു, റോസമ്മ മത്തായി, സരോജിനി, വി എൻ പീതാമ്പരൻ (വൈസ്‌ പ്രസിഡന്റുമാർ), ഗിരീഷ്‌ എസ്‌ നായേർ, കെ
 വിജയൻ, കെ എസ്‌ രാജു, പി കെ മോഹനൻ, എ പി ജയൻ, ഓമന സുധൻ, പി കെ ഓമനക്കുട്ടൻ (ജോയിന്റ്‌ സെക്രട്ടറിമാർ), എം പി ജയപ്രകാശ്‌ (ട്രഷറർ), വി ജെ ഐസക്‌, കെ എൻ നടേശൻ, വത്സമ്മ ശിവൻകുട്ടി എന്നിവരടങ്ങുന്ന എക്‌സികൂട്ടീവ്‌ കമ്മിറ്റിയെയും 55 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments